Wednesday, June 11, 2008

ബൂലോക വനിതാപ്പോലീസ്‌

കേരള്‍സ്‌.കോം കാണിച്ചത്‌ തീര്‍ച്ചയായും ശരിയല്ല, പക്ഷേ കരിച്ചോണ്ട്‌ പ്രതിഷേധിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മോഷ്ടിക്കപ്പെട്ടവര്‍ കമ്പ്ലയന്റ്‌ ചെയ്തിട്ട്‌ തിരിച്ച്‌ തെറികേട്ടിരുന്നെങ്കില്‍ ഞാനും കരിപ്പിച്ചേനെ, ഇത്‌ വെറുതെ വഴീക്കോടെ പോയവന്റെ വായില്‍ കൈ ഇട്ടുകുത്തി തെറി കേട്ടിട്ട്‌ പിന്നെ മോങ്ങിക്കൊണ്ട്‌ വന്നാല്‍ ആശ്വസിപ്പിച്ച്‌ ഐസ്ക്രീം വാങ്ങിക്കൊടുക്കണോ? ചെലവന്മാരാണെങ്കില്‍ എല്ലാരേംകൊണ്ട്‌ കരിയടിപ്പിച്ചേക്കാം എന്നു നേര്‍ച്ചനേര്‍ന്നമട്ടാണ്‌.

പക്ഷേ കോപ്പിയടിക്കപ്പെട്ടവര്‍ക്കില്ലാത്ത സൂക്കേട്‌ ഈ നാലുകെട്ടിന്റകത്തിരിക്കുന്ന ചേച്ചിക്കെന്നാത്തിനാ എന്നു മനസിലായില്ല, ഓ നാലുകെട്ടൊക്കെ മടുത്ത്‌ ചേച്ചി ബൂലോകത്തിന്റെ തന്നെ കെട്ടിലമ്മയാകാനുള്ള ശ്രമത്തിലായിരിക്കും, അതിന്റെ പൊറക വെറുതേ ബഹളമുണ്ടാക്കാന്‍ കൊറേയവന്മാരും. ഈ ചേച്ചിക്ക്‌ ഇതിന്റെ വല്ല കാര്യമുണ്ടായിരുന്നൊ (ചേച്ചീടെ ഒന്നും മോഷ്ടിച്ചില്ലാന്ന് ചേച്ചി തന്നെ പറയുന്നു, ഇനി മോഷ്ടിക്കപ്പെടാത്തതിന്റെ സങ്കടമാണോ?)

ഞാന്‍ എന്റെ അപ്പുറത്തുള്ളവന്റെ പറമ്പില്‍ കയറി രണ്ട്‌ തേങ്ങ എടുത്തു, അതു ചോദ്യം ചെയ്യാന്‍ ആ പറമ്പിന്റെ ഉടമസ്ഥന്‌ അവകാശമുണ്ട്‌, ചോദിച്ചാല്‍ അതിനു സമാധാനം പറയാന്‍ ഞാന്‍ ബാദ്ധ്യസ്ഥനുമാണ്‌. പക്ഷേ അതിന്റേം അപ്പുറത്തെ പറമ്പിലുള്ളവന്‍ വന്ന് "നിനക്കാരാടാ ഡാഷേ അവന്റെ പറമ്പീന്ന് തേങ്ങാ എടുക്കാന്‍ അനുവാദം തന്നത്‌, നിന്നെ ഞാന്‍ കോടതികേറ്റും" എന്നൊക്കെ പറഞ്ഞാല്‍, ഞാന്‍ തിരിച്ച്‌ നാലു തെറി വിളിക്കണോ, അതോ അവന്റെ കാലേല്‍ വീഴണോ?? നിങ്ങള്‍ തന്നെ പറ.

ഇതു തന്നെയല്ലെ ഈ ചേച്ചീം ചെയ്തത്‌? അവനോന്റെ കാര്യം നോക്കി നടക്കുക, മറ്റുള്ളവര്‍ക്ക്‌ സഹായം വേണ്ടപ്പോള്‍ സഹകരിക്കുക, അല്ലാതെ കാണണോടത്ത്‌ മുഴുവന്‍ കേറി അഭിപ്രായം പറഞ്ഞാല്‍, ഇപ്പോ ഈ പുറകേ നടക്കണവര്‍ പോലും പുല്ലുവില കല്‍പിക്കില്ല.

ചുമ്മാ വേലിയേല്‍ക്കിടന്ന പാമ്പിനെ എടുത്ത്‌ വേണ്ടാത്തിടത്ത്‌ വച്ച്‌, കടിക്ക്‌ കടിക്ക്‌ എന്നു പറഞ്ഞ്‌, കടിമേടിക്കാന്‍ ഈ ചേച്ചിക്കെന്നാത്തിന്റെ കടിയാ? ചേച്ചിയെന്നാ ബൂലോഗ പോലീസോ??
ഏതായാലും ചേച്ചിയല്ല കരിവാരത്തിന്റെ പിന്നിലെന്ന് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം, ചേച്ചിക്ക്‌ കുറച്ചൊക്കെ വിവരം ഒണ്ട്‌.

Disclaimer: കേരള്‍സ്‌.കോം ചെയ്തത്‌ തെണ്ടിത്തരമാണ്‌, നാറിത്തരമാണ്‌, പകല്‍ക്കൊള്ളയാണ്‌, പക്ഷേ ചോദിച്ചുമേടിച്ചിട്ട്‌ പ്രതിഷേധിക്കുന്നതില്‍ എന്തര്‍ത്ഥം? ഞാന്‍ ഒരു ശിശു, ബ്ലോഗെന്നുവച്ചാല്‍ എന്നതാന്ന് പഠിച്ചുവരുന്നേ ഉള്ളൂ, അതുകൊണ്ട്‌ ചെറിയവായില്‍ വലിയവര്‍ത്തമാനം പറയണ്ട എന്നു വിചാരിച്ച്‌ ഇതൊക്കെ വായിച്ചുരസിച്ചിരിക്കുവായിരുന്നു, പക്ഷേ ഓരോരുത്തരുടെ ശുഷ്കാന്തി കാണുമ്പോള്‍, ചൊറിഞ്ഞു വരുന്നു, അതുകൊണ്ട്‌ ചൊറിച്ചില്‍ തീര്‍ക്കാന്‍ എഴുതീതാ, ഇനി ആര്‍ക്കെങ്കിലും ഇതു വായിച്ചിട്ട്‌ ചൊറിഞ്ഞെങ്കില്‍, കൈത്തരിപ്പുതീര്‍ക്കാന്‍ എന്റെ പുറം അന്വേഷിച്ചേക്കല്ലേ പ്ലീസ്‌, ഞാന്‍ ചത്തുപോകും (റഫര്‍: എന്റെ പ്രൊഫൈല്‍ ഫോട്ടോ)

38 comments:

വര്‍ക്കിച്ചന്‍ : DudeVarkey said...

കേരള്‍സ്‌.കോം കൊള്ളയടി നടത്തിയെങ്കില്‍, സകലരും കുറ്റീം പറിച്ച്‌ അവിടെ പോയി കോമാളികളി നടത്തണമെന്നുണ്ടോ??

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇല്ല കോമാളി കളികേണ്ട ഒരു കാര്യവുമില്ല. കേരള്‍സിനോട് പരാതിപ്പെടാനുള്ള സാവകാശം പോലും ഇവിടെ ആര്‍ക്കും കിട്ടിയില്ല. അതിനുമുന്‍പേ അനാവശ്യമായി കൊരുക്കാന്‍ പോയി.

പരാതിയുള്ളവര്‍ പരാതിപ്പെടട്ടെ.

-B- said...

താങ്കളുടെ അയല്‍ക്കാരന്റെ പറമ്പില്‍ നിന്ന് ഒരുത്തന്‍ തേങ്ങ മോഷ്ടിക്കുന്നത് താങ്കള്‍ കണ്ടാല്‍ താങ്കള്‍ എങ്ങനെ പ്രതികരിക്കും എന്ന് ഏകദേശം പിടികിട്ടി.

Anonymous said...

Best !! Ithanu malayali... nattile cheap Malayalitharam sahikkan pattukela... arum nanakunnathu ishtapedatha.. adutha veetile alkku nalla joli kittunnathu muthal Priyadarnan kurachu cash undakkunnathum.. Sreesanth sthiramayi teamil undakunnathum onnum ishtamakathavar..

Blogging communityilum ingine ullavar undennu arinjathil santhosham.....

aniya/chetta .... ithonnumalla blogging ketto ...

Joker said...

പക്ഷേ കോപ്പിയടിക്കപ്പെട്ടവര്‍ക്കില്ലാത്ത സൂക്കേട്‌ ഈ നാലുകെട്ടിന്റകത്തിരിക്കുന്ന ചേച്ചിക്കെന്നാത്തിനാ എന്നു മനസിലായില്ല.......

എനിക്കും മനസ്സിലായില്ല ...ഈ കറുപ്പ് അടിച്ചവന്മാര്‍ക്കും അറിയില്ല അത്.നാട്ടിന്‍പുറത്തൊക്കെയുള്ള ഒരു തരം വായാടിപെണ്ണൂങ്ങള്‍ ഇല്ലെ അതാ ഇതിക്കെ ഐറ്റം.

RaviShankar Ambalath said...

അയ്യോ പാവം,
ഗ്രൂപ്പിലെ ചേച്ചിയെ പറഞ്ഞപ്പോ ബീക്കുവിനു ചൊറിച്ചിലു വന്നോ?

നജൂസ്‌ said...

First they came for the Jews
and I did not speak out
because I was not a Jew.
Then they came for the Communists
and I did not speak out
because I was not a Communist.
Then they came for the trade unionists
and I did not speak out
because I was not a trade unionist.
Then they came for me
and there was no one left
to speak out for me.


Pastor Martin Niemöller

നജൂസ്‌ said...
This comment has been removed by the author.
വര്‍ക്കിച്ചന്‍ : DudeVarkey said...

അല്ലെങ്കിലും പ്രിയാജീ, പരാതിക്കാരേക്കാൾ മുൻപേ കേറി പ്രശ്നമുണ്ടാക്കാൻ ചിലർ കച്ചകെട്ടി ഇറങ്ങിയേക്കുവല്ലേ. ഡീസന്റായിട്ടവസാനിപ്പിക്കാമായിരുന്ന ഒരു കാര്യം വല്ല്യ ഇഷ്യു ആക്കിയപ്പോൾ എല്ലാവർക്കും സമാധാനമായി. അതുകൊണ്ട്‌ ഒരു ഗുണവും ഉണ്ടാകാൻ പോകുന്നുമില്ല.

ബിക്കു... ഉം... അയൽക്കാരന്റെ കന്മുമ്പീന്ന് അവന്റെ തേങ്ങ ആരെങ്കിലും മോഷ്ടിക്കുന്ന കണ്ടാൽ ഞാനെന്തിനു മെനക്കെടണം, അവന്റെ വായിലെന്നാ നാക്കില്ലേ? ഉടമസ്ത്ഥനില്ലാത്ത വിഷമം ഞാൻ കാണിക്കണ്ട ആവശ്യമില്ലല്ലോ. മോഷണം കണ്ടാൽ ഉടമയേ അറിയിക്കും, കള്ളനേ പിടിക്കാൻ ശ്രമിക്കുവാണെങ്കിൽ തീർച്ചയായും സഹായിക്കുകേം ചെയ്യും. പിന്നെ, മോഷ്ടിക്കാൻ വന്നവന്റടുത്തോട്ട്‌ ചെന്നാൽ അവൻ ഉള്ളതും വാരിപ്പെറുക്കി ഓടുമോ അതോ കുശലം ചോദിക്കാൻ നിക്കുമോ?

അതേ ഡിനുസർ, ഇഷ്ടപ്പെടില്ല. പ്രിയദർശൻ എന്നാണ്‌ ഉദ്ദേശിച്ചതെങ്കിൽ, ഈ കേരൾസ്‌.കോമിനെതിരേ ഉന്നയിക്കുന്ന വസ്തുതകൾ തന്നെ അദ്ദേഹത്തിനെതിരെയും ഉന്നയിക്കപ്പെടുന്ന കാര്യങ്ങളാണെന്ന് ഓർക്കുന്നത്‌ നന്നായിരിക്കും. പ്രിയദർശൻ സ്വന്തമായി എത്ര സിനിമ ഉണ്ടാക്കീട്ടുണ്ട്‌?? അദ്ദേഹത്തിന്റെ മിക്കവാറും സിനിമകൾ മറുഭാഷകളിൽ നിന്നും കോപ്പിയടിക്കപ്പെട്ടവയല്ലേ? ഉദാഹരണത്തിന്‌ വന്ദനം അതേ പടി ഇംഗ്ലീഷിൽ ഉണ്ട്‌ (വളരെക്കാലങ്ങൾക്കുമുമ്പ്‌ ഒരു ദിവസം സ്റ്റാർമൂവീസിൽ കണ്ടതാണ്‌, പേര്‌ ഒാർമ്മിക്കുന്നില്ല). പിന്നെ ശ്രീശാന്തിന്റെ കാര്യം, അതിനുത്തരവാദികൾ ഗോപു(കോപ്പ്‌)മോനും, ഗോപുമോന്റെ അമ്മയും മാത്രമാണ്‌. മലയാളികളേ നാണംകെടുത്താൻ മകന്റെ ഒടുക്കത്തെ ഷോയും അമ്മേടെ നാക്കും മതീല്ലോ. ഏതായാലും കിട്ടണ്ടതു കിട്ടീപ്പോ വീട്ടിപ്പോയി മിണ്ടാതിരിക്കാറായി. വിഷയത്തിൽ നിന്നും മാറിപ്പോകുന്നു, ഇതൊക്കെ ഇവിടെ പറയാൻ കരിവാരവുമായി ഇവർക്കൊക്കെ എന്തു ബന്ധം? അതുപോലെ എന്തെങ്കിലും വല്ല്യകാര്യം ഈ കരിവാരപ്രഹസനം നടത്തുന്നവർ ചെയ്തോ?

പിന്നെ ഞാൻ പറഞ്ഞല്ലോ പഠിച്ചുവരുന്നേയുള്ളൂ, ഇങ്ങനെയൊക്കെയല്ലേ ചേട്ടാ/അനിയാ പഠിക്കുന്നെ?? അഭിപ്രായത്തിനു നന്ദി :-)

സത്യം ജോക്കറേ... പിന്നെ, നാട്ടിൻപുറത്തെ.... അത്രയ്ക്ക്‌ വേണായിരുന്നൊ? :p

ചൊറിയുന്നവർ ഇരുന്നു മാന്തട്ടേ രാവുണ്ണ്യേട്ടാ, വേറെ ഒരു പണീം ഇല്ലാഞ്ഞിട്ടാണല്ലോ കരിവാരം എന്നൊക്കെപ്പറഞ്ഞ്‌ ഇറങ്ങിയേക്കുന്നെ.

നജൂസ്‌... പറയാനുള്ളത്‌ മുഴുവൻ പറഞ്ഞിട്ടു പോകൂ സർ, എന്തേ കമന്റ്‌ ഡിലീറ്റ്‌ ചെയ്തത്‌?
If there is a need then I'll certainly speak out. Otherwise I'll keep mum because I don't want to be fifth wheel. And when they come for me, there will be people with me to speak out for me, but I'll make sure that I speak first.

ഇതുവഴി വന്നവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി :-)

Anonymous said...

രാവുണ്ണി ചോദിച്ചത് വിവരം ഇല്ലാത്തതുകൊണ്ടാണ് ബീക്കു എന്ന ബിരിയാണിക്കുട്ടി. കുട്ടി അതൊന്നും കാര്യാക്കണ്ട. കുട്ടി ചേച്ചിന്റെ വാലില്‍ തൂങ്ങി ഫെമിനിസം പഠിച്ചു കയറു. രാവുണ്ണിമാഷെ ഈ ബീക്കുട്ടി ഒക്കെ പാവം കുട്ടികള്‍. ഒരു കൂടിയ ഇനം വിഷം ഉണ്ട് ഇവരുടെ കൂട്ടത്തില്‍, ഒരു ബൂലോക ഫെമിനിസ്റ്റ്. അതാണ് വിഷം. അതിന്റെ സ്ലേറ്റിലാണ് ശരിക്കും ഉള്ള കറുപ്പ്, ഫെമിനിസത്തിന്റെ കടുത്ത കറുപ്പ്. അതിന്റെ മനസില്‍ എന്ന പോലെ. ആ കുട്ടീനെയാണ് സൂക്ഷിക്കേണ്ടത്. അതാണ് ഇവിടുത്തെ എല്ലാ ഉപചാപങ്ങളുടെയെല്ലാം മൊത്തക്കച്ചവടക്കാരി. ബുലോകം കണ്ട ഏറ്റവും വലിയ വിഷം. പണ്ട് ഒരു വിവാദപോസ്റ്റ് കുത്തിപ്പൊക്കിക്കൊണ്ടുവന്ന് ലിങ്ക് ചെയ്ത് ഒരു പോസ്റ്റിട്ട് ഒരു പുരുഷ ബ്ലോഗറെ വ്യക്തിപരമായും ഈ ബൂലോകത്തെ ഗ്രൂപ്പിസത്തിലൂടേയും തകര്‍ത്തതും ഓളു തന്നെ. അന്നട്ട് ആ വിഷയത്തില്‍ അതിനുശേഷം ഒരു വാക്കുപോലും ഇവള്‍ പ്രകടിപ്പിച്ചില്ല. ഞാന്‍ ഒന്നും അറിഞ്ഞില്ലേ എന്ന മട്ട്. ആ വിഷയത്തില്‍ ഒരു കമന്റുപോലും ഓളുടേതായി വായിച്ചതായി ഓര്‍ക്കണില്ല. അന്നട്ട് ബൂലോകം രണ്ടായി തിരിഞ്ഞിരുന്ന് ആ വിഷയത്തില്‍ തല്ലി തകര്‍ത്തു. അപ്പോഴും ഈ കുട്ടി വാ തുറന്നില്ല, ഒരു കമന്റുപോലും വച്ചില്ല. ഇതുമാത്രം പോരെ ബൂലോകര്‍ക്ക് തിരിച്ചറിവിനു? ഇപ്പോള്‍ ഈ നാലുകെട്ടിലെ ചേച്ചിക്ക് ഓശാനയര്‍പ്പിക്കാന്‍ വളച്ചുചുറ്റി ഈ വിഷകന്യക അയച്ച മെയിലില്‍ ഒന്ന് ഫോര്‍വാര്‍ഡായി എനിക്കും കിട്ടി. ആ മുഖമില്ലാത്ത നാലുകെട്ടിലമ്മയ്ക്ക് മുഖവും സത്വവും ഉണ്ടാക്കിക്കൊടുക്കന്നതിവളാണ്.
ഇവളെ, ഇവളെ മാത്രം നമ്മള്‍ ഒരു കണ്ണുവയ്ക്കണം. ഒറ്റപ്പെടുത്തണം. അടുത്ത പ്രശ്ശ്നത്തില്‍ എങ്കിലും ഒരു തിരിച്ചറിവുകിട്ടാന്‍.

കറുപ്പിച്ചവന്മാരോടും അവളുമാരോടും ഒന്നും പരാതിയില്ല, നട്ടെല്ലില്ല എങ്കില്‍ പിന്നെ എന്തു നിറം?

Cibu C J (സിബു) said...

അപ്പോ വർക്കിച്ചൻ പത്രവായനയൊന്നുമില്ലാത്ത കൂട്ടത്തിലാ അല്ല്യോ

Anonymous said...

Well said man!

Ippo irangum kore manappanmar....
Ginger chechikku support ayi..
Chechiyude prasham mental anennu kore perku ariyam... athu mind cheyyathirikkuka...but..ee manappanmar enna napumsakangale enthu cheyyum...ningal para????

Anonymous said...

Kollam....
Pakshe thangal ee ezhuthiyathellam mattu palarudeyum postil ninnu pokkiyathanallo?!??!?!?!?
(Maramakriyudethulpade....)
Thanano maramakri>>>!!

ഭക്ഷണപ്രിയന്‍ said...

"ഇനി ആര്‍ക്കെങ്കിലും ഇതു വായിച്ചിട്ട്‌ ചൊറിഞ്ഞെങ്കില്‍, കൈത്തരിപ്പുതീര്‍ക്കാന്‍ എന്റെ പുറം അന്വേഷിച്ചേക്കല്ലേ പ്ലീസ്‌, ഞാന്‍ ചത്തുപോകും (റഫര്‍: എന്റെ പ്രൊഫൈല്‍ ഫോട്ടോ)"
അമ്പലം ചെറുതാണെങ്കിലും വിഗ്രഹം പെരുത്തതാണെന്നു തോന്നുന്നല്ലോ വര്‍ക്കിച്ചാ ഫോട്ടോ കണ്ടിട്ട്.
അയ്യോ എന്നേ വിട്ടേക്കണേ. എനിക്കെതിരേ ഇതൊരായുധമാക്കല്ലേ. ഞാനൊരു ലോകതത്വം പറഞ്ഞതല്ലേ?

Anonymous said...

ഡാലി എന്ന ബ്ലോഗററെയാണോ അനോണി ഉദ്ദേശിച്ചത്? അങ്ങനെ എങ്കില്‍ എനിക്കും ചിലതു പറയാനുണ്ട്.

അണോ അനോണീക്കുട്ടാ? പറയു ചക്കരക്കുട്ടാ

Dinu said...

hmmm athe patichu varunnathu ullu.. athinteya ithokke......

വര്‍ക്കിച്ചന്‍ : DudeVarkey said...

12:10 AM അനോണി.. അതാരാ മാഷേ ആ അവതാരം?? നന്ദി.

കൊറവാ സിബു സി ജെ, ആകെ കുറച്ച്‌ ബ്ലോഗുകള്‍ വായിക്കും. കമന്റിനു നന്ദി.

ഇറങ്ങുന്നവര്‍ ഇറങ്ങട്ടെ 10:37 AM അനോണി, എന്നാ ചെയ്യാനാ? എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാകൂലാ എന്നു പറയുന്നവര്‍ പോയി തുലയട്ടെ. ഇതിലൊന്നും ഒരു കാര്യവുമില്ലെന്ന് ഇവരൊക്കെ എന്നെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്. അഭിപ്രായത്തിനു നന്ദി.

11:17 AM അനോണി... ഒരേ കാര്യത്തേപ്പറ്റി എഴുതുമ്പോള്‍ സാമ്യങ്ങള്‍ സ്വാഭാവികം. പക്ഷേ ഇതുപോലെ തന്നെ എഴുതിയിട്ടുള്ള വേറ ഏത്‌ പോസ്റ്റാണുള്ളത്‌? ഇതെഴുതുമ്പോള്‍ ഞാന്‍ ആകെ വായിച്ചിട്ടുള്ളത്‌ ബെര്‍ളിത്തരത്തില്‍ വന്ന പോസ്റ്റാണ്‌. മാക്രിയുടേത്‌, ഇത്‌ പോസ്റ്റിക്കഴിഞ്ഞാണ്‌ കാണുന്നത്‌. ഇത്‌ ഞാന്‍ മറ്റ്‌ പോസ്റ്റുകളില്‍ നിന്നും പൊക്കിയതാണെങ്കില്‍, കോപ്പിയടിയേപ്പറ്റി എഴുതാന്‍ എനിക്ക്‌ ഒരു യോഗ്യതേം ഇല്ല. പിന്നെ ഞാനാണോ മരമാക്രി എന്നു ചോദിച്ചാല്‍ അതിനു മാക്രി തന്നെ ഉത്തരം പറയും. ഇതുനോക്കൂ http://maramaakri.blogspot.com/2008/03/2008.html ഇവിടെ വരെ വന്നതിനു നന്ദി.

തന്നെ ഭക്ഷണപ്രിയാ, ഇങ്ങനെ ലോകതത്വം പറഞ്ഞ്‌ എന്നെ കരയിക്കല്ലേടാവേ. നല്ല പ്രായത്തില്‍ ഒരു ഭക്ഷണപ്രിയനായിരുന്നെങ്കില്‍ ഇപ്പൊ ഈ ഭക്ഷണപ്രിയന്റെ വാ അടയ്ക്കാമായിരുന്നു. (ചുമ്മാ പറഞ്ഞതാട്ടോ, താങ്കള്‍ ധൈര്യമായി എന്തും പറഞ്ഞോ :-)) ഒന്നൊന്നര കമന്റടിച്ചതിന്‌ നന്ദി.

12:25 PM അനോണി, എനിക്കും അതാരാന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്‌, 12:10 AM അനോണി, നയം വ്യക്തമാക്കൂ. വരവിനു നന്ദി.

വര്‍ക്കിച്ചന്‍ : DudeVarkey said...

Dinu chetta/aniyaa... ഓ താങ്കളുടെ ബ്ലോഗുകളും, മലയാളികള്‍ പോസ്റ്റും കണ്ടു, ഇപ്പോ കുറച്ചൊക്കെ മനസ്സിലായിത്തുടങ്ങി, എന്താണീ ബ്ലോഗിങെന്നസാധനമെന്ന്.

Anonymous said...

പെണ്ണെരുമ്പെട്ടാല്‍ എന്തും നടക്കുമെന്ന് മനസ്സിലായില്ലേ.
ലവള് (ഇഞ്ചി) കേരള്‍സിന്റെ ഏജനറാ. അല്ലെങ്കില്‍ ലവള്‍ക്ക് ഈ പ്രശ്നത്തിന്‍ ഇടപെടേണ്ട കാര്യമെന്താ. കേരള്‍സിന് ഹിറ്റുണ്ടുക്കാന്‍ വേണ്ടി ലവള് ലവന്മാരുടെ കൂടെ കളിച്ചതാ. ഏതായാലും ബൂലോകത്തെ കരിമാടിക്കുട്ടന്മാരെയെല്ലാം തന്റെ പാവാടത്തുമ്പില്‍ കെട്ടിയിടാന്‍ അവള്‍ക്ക് കഴിഞ്ഞില്ലേ. കേരള്‍സ് വിഷയത്തില്‍ ഈ വിഷയം ബൂലോകത്തെ അറിയിച്ചവന്റെ കൂടെയായിരുന്നു വിവരമുള്ളവര്‍ നില്‍ക്കേണ്ടത്. പക്ഷേ ലവന്‍ പെണ്ണെല്ല എന്ന കുറ്റത്തിന്‍ മണ്ടകുണ്ടാമണ്ടികള്‍ ലവളുടെ പിന്നാലെ കൂടി. ഇപ്പം ദാ അണ്ടി കളഞ്ഞ അണ്ണാന്റെ കൂട്ട് ഓരൊരുത്തന്‍ തലേ മുണ്ടിട്ട് നടക്കുന്നു. നീയൊക്കെ അനുഭവിക്കീന്‍ കരിമാടികളേ..

Anonymous said...

Ithu mathramalla ivalude leela vilasam...ithokke sample vedikkettu...

Ithinu munpu ival oru dubai blogger ne personal attack undarunnu...aa performance onnu kananam ayirunnu...ivalude valil thoongi anum pennum ketta kore eunuch anungalum koodi...ohhh enna pukil arunnu annu...kalla polayadi makkal...

Anonymous said...

ആണും പെണ്ണും കെട്ടത് എന്നു പറയുമ്പോള്‍ ആ നീട്ടിയത്തെ ചേട്ടനല്ലാതെ വേറേ ആരാ ഉള്ളത്?
ഇപ്പോള്‍ കണ്ടോളൂ ആ ചേട്ടന്‍ അനോണിയായി വന്ന് തന്റെ പുളിച്ച തെറി സാഹിത്യമായി ഇവിടെ വിളമ്പും.

Anonymous said...

കുറുമാന്‍
അനോണിയായത് മതി. സകല തെളിവും
“വക്കീല്‍ ബന്ധം അടക്കം” (ഓഡിയോ വീഡിയോ സഹിതം) അടുത്ത ബ്ലോഗ് പോസ്റ്റ് വരാതെ സൂ‍ക്ഷിച്ചോളൂ. അന്ന് കെട്ടിയവള്‍ ഉണ്ടെന്നോ മക്കളുണ്ടെന്നോ എന്നുള്ള സെന്റിമെന്റ്സില്‍ പോലും വരുത്താതെ കുടുങ്ങിപ്പോവുമെടാ കഷണ്ടി.

Anonymous said...

itha kadannal koodu ilaki....anum pennum kettavanmar koottathode koottil ninnum irangi..punnara ginger chechikku asanam thangan...

shavangal....

Anonymous said...

ee bhooloka vanitha police nte real face udan purathu varum....

annu arun njettaruthu...ketto..

sangathi usa il ayathu kondu avide ithokke chaya kudikkunnathu pole ayirikkum..ennalum bhooloka malayalees nu ithu ithiri kadanna kayyane....

Merlin said...

huh? ennathokkyo ivte pokayunnundallo. Araannu vechaa onnu thelichu paranje.

ജ്യോതിര്‍മയി /ज्योतिर्मयी said...

ആണായാലും കൊള്ളാം പെണ്ണായാലും കൊള്ളാം. ആണും പെണ്ണും മനുഷ്യരാ‍ണ്. മനുഷ്യര്‍ക്കതു മനസ്സിലാവും.
ഈ ബ്ലോഗുടമ അങ്ങനെയല്ലെന്നു തോന്നുന്നു. ‘പുലി’'ആണെങ്കില്‍ < ഇതു മനസ്സിലാവുമോ എന്നു നോക്കൂ.

[ആ‍ണുങ്ങളെ താറടിക്കലോ പൂച്ഛിക്കലോ അല്ല ലക്ഷ്യം. സംസ്കാരമില്ലാത്തവരെ എതിര്‍ക്കുകതന്നെവേണമെന്നുതോന്നി. ആതുസൂചിപ്പിക്കാ‍നാണീ കമന്റ്]..

Anonymous said...

wowwwwwwwwwwwwwwwwww...

the comments are going to which direction?

If my memory doesnt fail, there was an organised attack against one of our blogger ( Berly)...THe leader of that crusade was Inji pennu....

Show must go on!!!!!!

ഭക്ഷണപ്രിയന്‍ said...

വര്‍ക്കിച്ചാ അപ്പോ ഞാന്‍ പറഞ്ഞതു ഒള്ളതാണല്ലേ?
സൂക്ഷിച്ചു നടക്കണേ!

Anonymous said...

കാര്യങ്ങളുടെ പോക്ക് അനുസരിച്ച് ആരെങ്കിലും ഈ ബ്ലാക്ക് വീക്ക് ഒന്ന് വ്യക്തമാക്കുമോ? കറുത്തവാരം എന്നു പറയുമ്പോള്‍ ആ വാരം കഴിഞാലും ബ്ലോഗുകള്‍ കറുപ്പിച്ചു തന്നെവയ്ക്കണോ? കറുപ്പിച്ചവരൊക്കെ ഒരാഴ്ച കറുപ്പിച്ചാല്‍ മതിയൊ? ഇനി വരുന്നവരും ഒക്കെ ഓരോ ആഴ്ചവീതം കറുപ്പിക്കണോ? ആരും പറഞ്ഞിട്ടല്ല എല്ലാവരും കറുപ്പിച്ചത് എങ്കിലും ആദ്യമായി കറുപീച്ചവരിലെ ചിലരും അതൊക്കെ നാടുമുഴുവന്‍ പബ്ലിസിറ്റി കാണിച്ചു പോസ്റ്റു ചെയ്ത, ഒന്നോരണ്ടോ മാസങ്ങള്‍ക്കിടയില്‍ ബര്‍ളി തോമസൈനു കാര്യങ്ങള്‍ തെളിയിച്ചുകൊടുക്കാം എന്നു പറഞ്ഞ സാറും ഒന്ന് വ്യക്തമാക്കിയാല്‍ നന്ന്. എന്താണ് ഇതിന്റെ ഒരു കാലബന്ധക്കാഴ്ചപ്പാട്? റിസള്‍ട്ടറിയാന്‍ പഴയതുപോലെ ഒരുവര്‍ഷം നീളുമോ? പഴയ ഇഷ്യുപോലെ ഈ അനോണിയുടെ ബ്ലോഗും ജാതകവും ഒക്കെ വേണ്ടിവരുമോ ആ ചേച്ചിക്ക് അതിനെ കുറിച്ച് പറയാന്‍?ഒന്നുകൂടി ബര്‍ളിയോട് മാസത്തിന്റെ ഡേറ്റ് പറഞ്ഞു ഡയലോഗ് അടിച്ച സാര്‍ എങ്കിലും ഓര്‍ത്താല്‍ നന്ന്, ഇവിടെ ഒക്കെ തന്നെ കാണണം. ആ ഒരു കാലാവധിയെ ഇവിടെ ആരും എതിരുത്തു കണ്ടില്ല. അതിനര്‍ത്ഥം അതില്‍ എന്തോ ശരിയുണ്ട് എന്നു തന്നെ. ഞങ്ങള്‍/ ഞാന്‍ കാത്തിരിക്കുന്നു.

ചുമ്മാ ഒരു അനോണി. അനോണിക്കും കാത്തിരിക്കാം. കാരണം ഇന്നത്തെ അനോണിയാണ് നാളത്തെ സനോണി. അല്ലേ?

Anonymous said...

ITHU THANNE MARAMAKRI !!!!!!!
CONFIRMED!!!!!!

annamma said...

jeevichiripundo???(sorry 2 ask)post n comment vayichu kazhinjhappol thonniya oru doubt aanu.

വര്‍ക്കിച്ചന്‍ : DudeVarkey said...

Ithuvazhi vannu sahakarichavarkkum. enikkittu kottiyavarkkum nandi undetto. Ippo kurachu thirakkaa, athukond ellavarkkum marupadi parayaan patteella, kshami...

Jyothirmayeede samskaaram manassilayi, kooduthal parayanda kaaryam illa.

anony... sathyamaayittum maramaakri njaanaanu... ippo samadhaanamaayo??
alla ee maramaakri aaraa, njaanum aa chettan/chechi-yumaayittu enna saamyam aanuullathu??

Annammachi.. hey jeevanodu thanne ondu, nalla payaru polirippund.. ippo kurachu busiyaa, njaan 2 varshathe idavelakku shesham veendum college kumaaran aayi, athinte oru thirakku... Monday to Friday MBA class, evenings & weekends joli sthalathe project cheyyunnu... so no time, poorvaadhikam shakthiyode njaan veendum varum... athu vare sulaan :)

ജ്യോതിര്‍മയി /ज्योतिर्मयी said...

"Jyothirmayeede samskaaram manassilayi"

Thanks.

oru kamantum oru pOstum koNT~ okke manassilaakkaan saadhichchuvallE. njaan kr^thaarthhayaayi.

paThikkaan chErnnathum vaLare nannaayi. nallathuvarattE enn~ aathmaarthhamaayum aSamsiykkunnu.

Sapna Anu B.George said...

വര്‍ക്കിച്ചാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

nizarikka said...

വര്‍ക്കിച്ചോ..നിന്റെ പെങ്ങളെയോ, അമ്മയേയോ അടുത്ത വീട്ടിലെ കുട്ടപ്പന്‍ ബലാത്സംഗം ചെയ്യുന്നത് കാണാന്‍
ഇടയായാല്‍ നിന്റെ അയല്‍ വക്കത്തെ ജൊസിന് അതുതടയേണ്ട ആവശ്യം ഇല്ല അല്ലേ.. പൊന്നനിയാ നിന്റെയീ
ഒണക്ക ശരീരവും വെച്ചോണ്ടു നീ കുട്ടപ്പനെ തടയാന്‍ നോക്കുമ്പൊള്‍ ഒരുപക്ഷെ അവന്‍ നിന്റെ മൂലവും
പൂരാടമാക്കും.. അനീതിയെ എതിര്‍ക്കാന്‍ ചങ്കൂറ്റം വേണം. അതു കാണിക്കുന്നവരെ ഒളിച്ചിരുന്നു കല്ലെറിഞ്ഞിട്ട്
ചിരിക്കുന്ന മറ്റേമോന്മാരെ നാട്ടുകാര്‍ വിളിക്കുന്നത് പല തന്തയ്ക്കുണ്ടായവനെന്നാ‍...

പിന്നെ പുലി നാട്ടിലോട്ട് വന്നോ അതോ നിന്റെ അമ്മ കാട്ടിലോട്ട് പോയോ...എന്തായാലും പുലിക്കുട്ടി തന്നെ..

വര്‍ക്കിച്ചന്‍ : DudeVarkey said...

ജ്യോതിർമയീ, നന്ദി, ഇങ്ങനെ പോയാൽ ഞാൻ നന്നാവുന്ന ലക്ഷണം കാണുന്നുണ്ട്‌. ഇതു പരിഹാസം അല്ലാട്ടോ, ആത്മാർത്ഥമായി പറയുന്നതാ.

സപ്ന ചേച്ചി, എന്നതാന്നു വച്ചാൽ തെളിച്ചുപറ, ഈ വിളികൊണ്ട്‌ എന്നതാ ഉദ്ദേശം???

നിസ്സാറിക്കാ... കൊള്ളാം, അഗസ്ത്യകോടിന്റെ തുടക്കം നന്നായിട്ടുണ്ട്‌... എന്റെ എല്ലാവിധ ആശംസകളും.

Unknown said...

വെറുതേ ഒരു മോഹം അല്ലെ ?.

Sapna Anu B.George said...

എന്റെ വര്‍ക്കിച്ചാ......ഇത്രക്ക് അങ്ങോട്ടു കിഴക്കോട്ടു പോണോ???? ഈ അനോണികളെ ഓടിക്ക് ആദ്യം, പിന്നാട്ട് ഒരു ബൂലോക വനിതാ പോലിനിനെ ഒക്കെ നിയമിക്കുന്നത്??